ബാഡ്മിന്റണ്‍ റാങ്കിംഗ്: സൈന നെഹ്‌വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി

Posted on: June 30, 2016 9:30 pm | Last updated: June 30, 2016 at 9:30 pm
SHARE

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് സൈന. വനിത ഡബിള്‍സ് റാങ്കിംഗില്‍ ഇന്ത്യന്‍ ജോഡികളായ ജ്വാലാ ഗുട്ടയും അശ്വനി പൊന്നപ്പയും നാലു സ്ഥാനങ്ങള്‍ പിന്നിലേക്കിറങ്ങി 20-ാം സ്ഥാനത്തായി. സ്പാനിഷ് താരം കരോളിന മാരിനാണ് റാങ്കിംഗില്‍ ഒന്നാമത്. ചൈനയുടെ താരങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വാംഗ് ഇഹാനും ലി സൂരിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here