കനത്ത മഴ: വയനാട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Posted on: June 29, 2016 9:29 am | Last updated: June 29, 2016 at 9:29 am

കാസര്‍ഗോഡ്: കനത്തമഴയെത്തുടര്‍ന്ന് വയനാട്, കാസര്‍കോട് ജില്ലകളിലെ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.