റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എന്‍ എസ് വിശ്വനാഥനെ നിയമിച്ചു

Posted on: June 28, 2016 10:33 pm | Last updated: June 28, 2016 at 10:33 pm
SHARE
rbi deputy governer
എന്‍ എസ് വിശ്വനാഥന്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എന്‍.എസ്. വിശ്വനാഥനെ നിയമിച്ചു. അദ്ദേഹത്തിന്റെ നിയമനം കാബിനറ്റ് അപ്പോയിന്റ്‌സ് കമ്മിറ്റി അംഗീകരിച്ചു. നേരത്തെ, ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു വിശ്വനാഥന്‍. എച്ച്.ആര്‍.ഖാനു പിന്‍ഗാമിയായാണ് വിശ്വനാഥന്റെ നിയമനം. ജൂലൈ മൂന്നാം തീയതി അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here