മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്

Posted on: June 28, 2016 8:09 pm | Last updated: June 28, 2016 at 8:09 pm
SHARE

kerala_fishermenകോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയുടെ തീരപ്രദേങ്ങളില്‍ തിരമാലകള്‍ 10 മീറ്ററിനു മുകളില്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക് മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here