തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍

Posted on: June 27, 2016 9:12 am | Last updated: June 27, 2016 at 9:12 am

deathതിരുവനന്തപുരം: തോന്നക്കലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍. തോന്നക്കല്‍ സ്വദേശി ശ്രീകുമാര്‍ (38), മകള്‍ വൈഗ (6), ഒരു വയസുള്ള മകന്‍ ഡാന്‍ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.