ചരമം:പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ ഭാര്യാ മാതാവ് ആയിഷ ഹജ്ജുമ്മ

Posted on: June 26, 2016 9:29 pm | Last updated: June 26, 2016 at 10:32 pm

നാദാപുരം:എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ ഭാര്യാ മാതാവ് ചെമ്പോട്ട് കണ്ടി ആയിഷ ഹജ്ജുമ്മ(60) നിര്യാതയായി.ഭര്‍ത്താവ് ഇബ്രാഹിം ഹാജി.മക്കള്‍ സുലൈഖ,മറിയമ .മരുമക്കള്‍ പാലോളളതില്‍ അഷ്‌റഫ് പേരോട്,അബ്ദുറഹ്മാന്‍ സഖാഫി പേരോട്.മയ്യിത്ത് നാളെ (തിങ്കള്‍)രാവിലെ 11 മണിക്ക് നാദാപുരം ജുമാ അത്ത് പളളി ഖബര്‍ സ്ഥാനില്‍.