Connect with us

National

ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. സിആര്‍പിഎം സബ് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച വൈകീട്ട് നടന്ന ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാരും രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇരുപതിലേറെ സൈനികര്‍ക്ക് പരിക്കുണ്ട്. ഫയറിംഗ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് വാഹനവ്യൂഹം നേരെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.

Latest