ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി

Posted on: June 24, 2016 4:38 pm | Last updated: June 24, 2016 at 4:38 pm

mlp- cheruupadi malayile quariകൊച്ചി: സംസ്ഥാനത്തെ എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി. ഹൈക്കോടതിയാണ് ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കി കൊണ്ട് ഉത്തരവിട്ടത്. ഖനനാനുമതിയുടെ അടിസ്ഥാനത്തില്‍ പാരിസ്ഥിതിക അനുമതി നല്‍കരുതെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ 2011ന് മുമ്പുള്ള ഇളവ് ഹൈക്കോടതി റദ്ദാക്കി.