എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടു

Posted on: June 23, 2016 4:55 pm | Last updated: June 23, 2016 at 4:55 pm
SHARE

mg universityകോട്ടയം: എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാതയെ മാത്രം നിലനിര്‍ത്തി ബാക്കി യുഡിഎഫ് അംഗങ്ങളെയെല്ലാം പുറത്താക്കി. സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചതാണെന്നാണ് ഔദ്യോഗിക വിശദീകരണം. 12 അംഗങ്ങളില്‍ ഡോ. സുജാതയൊഴികെ 11 അംഗങ്ങളേയും പുറത്താക്കി.