പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍  ശിപാര്‍ശ

Posted on: June 22, 2016 11:37 am | Last updated: June 22, 2016 at 11:37 am

തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടണമെന്ന് മന്ത്രിസഭ പി.എസ്.സിയോട് ശിപാര്‍ശ ചെയ്യും. ജൂണ്‍ 30 ന് അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് നീട്ടണമെന്ന് ആവശ്യപ്പെടുക. മന്ത്രിസഭാ യോഗത്തിലാണ് ഇതരു സംബന്ധിച്ച തീരുമാനമുണ്ടായത്.ഗവര്‍ണറുടെ നയപ്രഖ്യാപനരേഖക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.