സമസ്ത പൊതുപരീക്ഷ: ആദ്യ പത്ത് റാങ്കിനര്‍ഹരായവര്‍

Posted on: June 22, 2016 12:12 am | Last updated: June 22, 2016 at 12:24 am

കോഴിക്കോട്: സമസ്ത പൊതുപരീക്ഷാ ഫലം
കോഴിക്കോട്: സമസ്ത പൊതുപരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ തപാല്‍ വഴി അയച്ചു. ശേഷിക്കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍ പൊതുപരീക്ഷാ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നാളെ രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ വിതരണം ചെയ്യുന്നതാണ്. പരീക്ഷാഫലം www.samastha.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷയുടെ മൂല്യനിര്‍ണയം ജൂണ്‍ 14, 15, 16 തീയതികളില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ക്യാമ്പുകളിലാണ് പൂര്‍ത്തിയാക്കിയത്. മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ ക്യാമ്പസിലാണ് കേരളത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് നടന്നത്.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വിവിധ വിഷയങ്ങളില്‍ നടത്തിയ പൊതുപരീക്ഷയില്‍ റാങ്ക് നേടിയവര്‍.
അഞ്ചാം ക്ലാസ്
നാലാം റാങ്ക്: മുഹമ്മദ് മുഹ്‌സിന്‍ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ കളത്തില്‍ കുണ്ട്. അഞ്ചാം റാങ്ക്: ശിഫാനാ നസ്‌റിന്‍ മദ്‌റസത്തുന്നൂര്‍ കുന്നത്തുപറമ്പ്, ആഇശ ഫിദ സി. ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ പള്ളിക്കുന്ന്. ആറാം റാങ്ക്: മുഹമ്മദ് സ്വാലിഹ് പി. തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസ പോത്തക്കാട്, റശ ശരീഫ് എ. തഅ്‌ലീമുസ്സ്വിബ്‌യാന്‍ സുന്നിയ്യഃ ക്ലാരി കല്ലിക്കല്‍, ഫാത്വിമ സഫ്‌ല പി. മഖ്ദൂമിയ്യഃ മദ്‌റസ നെല്ലിക്കുത്ത്, ഇവാന്‍ വി.എം. മദ്‌റസത്തുല്‍ മുഹമ്മദിയ്യഃ ചേളന്നൂര്‍ 8/4. ഏഴാം റാങ്ക്: മശ്ഹൂദ് കെ. ഇഹ്‌യാഉസ്സുന്നഃ സുന്നി മദ്‌റസ കരിപ്പൂര്‍. എട്ടാം റാങ്ക്: ഫിദ റശീദ് വി. ശറഫുല്‍ ഇസ്‌ലാം മദ്‌റസ എടക്കര. ഒമ്പതാം റാങ്ക്: ഫാത്വിമ ഹനീന കെ. തന്‍വീറുല്‍ ഇസ്‌ലാം പോത്തക്കാട്, സലീന മോള്‍ പി.കെ. അല്‍ മദ്‌റസത്തുസ്സുന്നിയ്യഃ പൂക്കോട്ടുചോല. പത്താം റാങ്ക്: മുഹമ്മദ് മിദ്‌ലാജ് സി.കെ. സിറാജുല്‍ ഹുദാ കുറ്റിയാടി, മുഹമ്മദ് സിയാദ് എന്‍. ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്‌റസ ചോറല്‍ പെരുവമ്പ.
ഏഴാം ക്ലാസ്
നാലാം റാങ്ക് ഫാത്തിമ ലുബാബ.എ, മുനവിറുല്‍ ഇസ്‌ലാം ആട്ടീരി, ഫാത്തിമ ഷെറിന്‍ മദ്‌റസത്തുല്‍ ഇഹ്‌സാന്‍ കിടങ്ങയം അഞ്ചാം റാങ്ക് മുഹമ്മദ് ബാസിത്ത്.എം ദാറുല്‍ മആരിഫ് സെക്കണ്ടറി മദ്‌റസ കോടാമ്പുഴ ആറാം റാങ്ക് ഫാത്തിമ ഷമീല പി.പി, മന്‍ഷൂറുല്‍ ഹിദായ ചിനക്കല്‍, എഴാം റാങ്ക് നഫ്‌ല ഷിറിന്‍.കെ, മിസ്ബാഹുല്‍ ഹുദാ പൊന്നാട് ഏട്ടാം റാങ്ക് ഹന്ന ഫാത്തിമ കെ.പി. അശ്ഹരീയ്യ സുന്നി മദ്‌റസ തോണിക്കല്ലുപാറ ഒമ്പതാം റാങ്ക് ഫാത്തിമ യൂസഫ്.ടി തന്‍വീറുല്‍ സ്വിബിയാന്‍ വാണിമേല്‍, ഹസ്‌ന ഷെറിന്‍ പി.കെ. നസീഹത്തുല്‍ അനാം മദ്‌റസ വീരമംഗലം പത്താം റാങ്ക് സഹ്‌നാ.കെ തന്റീനുതുലബ മദ്‌റസ പൊന്‍മള പള്ളിപടി, സാദിയ്യ സമീര്‍ വലിയുല്ലാഹി ഷൈഹ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ മോന്താല്‍,
പത്താം ക്ലാസ്
നാലാം റാങ്ക് ഫാത്വിമ ഹനത്ത്.യു, ബയാനുല്‍ ഹുദാ സുന്നി മദ്‌റസ തനാളൂര്‍, ബുഷ്‌റ യാസ്മീന്‍.പി, മിശ്ഖാത്തുല്‍ ഉലൂം മദ്‌റസ ആണിത്തറ തിരൂരങ്ങാടി, അഞ്ചാം റാങ്ക് ഫര്‍സാന.എം, ഹിദായത്തുല്‍ അനാം മദ്‌റസ ഇഖ്ബാല്‍ നഗര്‍ തെക്കേപ്പുറം, ആറാം റാങ്ക് ഫാത്തിമ ഹുസ്‌ന.പി, അല്‍ ഹുദാ സുന്നി മദ്‌റസ ഇല്ലിപ്പുലാക്കല്‍, എഴാം റാങ്ക് അര്‍ഷാന മുഹമ്മദ്, ഹിദായത്തുല്‍ അനാം മദ്‌റസ ഇഖ്ബാല്‍ നഗര്‍ തെക്കേപ്പുറം, ഷിഫാന തസ്‌നീം സി.പി, വി.വി.എം മെമോറിയല്‍ മദ്‌റസ കൊടക്കല്ല, ഹുസ്‌ന.പി, മദ്‌റസത്തുല്‍ ബാരി അസ്സുന്നിയ്യ പുതുപ്പറമ്പ്, ഫാത്തിമത്തുല്‍ അസ്‌ലഹത്ത്, തന്‍വീറുല്‍ സ്വിബ്‌യാന്‍ മദ്‌റസ വാണിമേല്‍, റഫ.പി, ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസ, കുറ്റൂര്‍, ഫാത്തിമ നുസ്‌റത്ത് കെ ടി, നിബ്‌റാസുല്‍ ഇസ്‌ലാം സെക്കന്‍ഡറി കൊളപ്പുറം സൗത്ത്, ഷാഹിദ കെ.വി, ഖുവത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ ജീലാനി നഗര്‍ ചെറുമുക്ക്, ഏട്ടാം റാങ്ക് ഷഹ്‌ന ഫബിന്‍.പി, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ വടക്കുമുറി, സിനാന്‍ ഇ.കെ, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ വടക്കുംപുറം, ഉമ്മുല്‍ ഫസ്‌ല.എസ്, നജാത്തുല്‍ സ്വിബിയാന്‍ മദ്‌റസ എരഞ്ഞിക്കോട്, റംസിയ പി.എം, ഹയാത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ കൂമഞ്ഞേരിക്കുന്ന്, ഫാത്തിമ ഫായിസ ഫര്‍വിന്‍, ഹിദായത്തുല്‍ അനാം മദ്‌റസ ഇഖ്ബാല്‍ നഗര്‍ തെക്കേപ്പുറം, സഹ്‌ല.കെ, മദ്‌റസത്തുല്‍ നൂര്‍ കൊളപ്പുറം അത്താണി, ജാബിര്‍ മുഹ്‌യദ്ദീന്‍.പി വാദി ബദര്‍ സെക്കണ്ടറി മദ്‌റസ പുല്ലാളൂര്‍, ഒമ്പതാം റാങ്ക് മുഹമ്മദ് അസ്‌ലഹ് ടി.പി, ജാമിഉല്‍ ഉലൂം വലിയപറമ്പൂര്‍, ഫാത്തിമ സുഹൈല.പി, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ കുറ്റിത്തറ ഇരിങ്ങല്ലൂര്‍, ഷിറിന്‍ സഹ്‌നാസ്.പി, ഹിദായത്തുല്‍ ഇസ്‌ലാം സുന്നി മദ്‌റസ വളപുരം വെസ്റ്റ്, ഫാത്തിമ സഹന സി.എം, ഇഹ്‌യാഉസ്സുന്ന പുറ്റാണിക്കാട്, റംല സി.പി. നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ മരുതടുക്കം, സാനിയ വി.പി, മമ്പഉല്‍ ഉലൂം മദ്‌റസ കന്മനം കുറുങ്കാട്, പത്താം റാങ്ക് ആയിഷ ഫിദാ ടി.സി, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ ചാലിയം, ഹസ്‌ന പി.പി. മുനവ്വറുല്‍ ഇസ്‌ലാം മദ്‌റസ കാരക്കോട്, നിഹാല പി.പി. സുബ്‌ലുസലാം കേന്ദ്ര മദ്‌റസ ആലുങ്ങല്‍ ബീച്ച്, റിജ്ഷിന ഫാഹി പി.പി അല്‍ മുഹമ്മദിയ്യ മദ്‌റസ ഈസ്റ്റ് പാറാട്, ഫാത്തിമ നുസ്ഹ.പി, വാദി ബദര്‍ സെക്കണ്ടറി മദ്‌റസ പുല്ലാളൂര്‍, ആഇശ ഷഖീല, അഷ്ഹരിയ്യ സുന്നി മദ്‌റസ തോണിക്കല്ല് പാറ, റിന്‍ഷിദ പി.പി, നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ കോട്ടോപാടം, ഫാത്വിമ ജുമാന വി.പി, ഇഹ്‌യാഹുസുന്ന സെക്കണ്ടറി മദ്‌റസ ഒളവട്ടൂര്‍, സുല്‍ത്താന ഫൈറൂസ.കെ, സിറാജുല്‍ ഹുദാ സുന്നി മദ്‌റസ കരേക്കാട്.
പന്ത്രണ്ടാം ക്ലാസ്
നാലാം റാങ്ക്: മുഫീദ എ, ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ ചെറൂപ്പ, അഞ്ചാം റാങ്ക്: ഫാത്വിമ റോഷ്‌നി ജമാഅത്തുദ്ദഅ്‌വത്തിസുന്നിയ്യ ആന്ത്രോത്ത്, ആറാം റാങ്ക്: റൈഹാന, അല്‍ മദ്‌റസത്തുല്‍ ജമാലിയ്യ ഉപ്പള്ളി, ഏഴാം റാങ്ക്: ആഇശ തസ്‌നീമ എം.യു ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ഗുഢികരെ, എട്ടാം റാങ്ക്: ഫാത്വിമ ഉനൈസ കെ.പി മദ്‌റസത്തു തഅ്‌ലീമുസ്സുന്നിയ്യ കൈപ്പറ്റ പൊട്ടിക്കല്ല്, ഒമ്പതാം റാങ്ക്: ശഹലത്തുന്നിസ ഇ.യു, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ ഗുഢികരെ, പത്താം റാങ്ക്: തസ്‌നീമ പി.ആര്‍, മദ്‌റസത്തുല്‍ അല്‍കമാലിയ്യ തൃശൂര്‍