മംഗലാപുരത്ത് സ്‌കൂള്‍ വാനില്‍ ബസിടിച്ച് 8 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Posted on: June 21, 2016 12:32 pm | Last updated: June 21, 2016 at 1:10 pm
SHARE

school vanമംഗലാപുരം:മംഗലാപുരത്തിനടത്ത് കുന്താപുരയില്‍ സ്‌കൂള്‍ വാനില്‍ ബസിടിച്ച് എട്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മംഗലാപുരം ഡോണ്‍ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here