പയ്യന്നൂര്‍ സ്വദേശിയുടെ പക്കല്‍ നിന്ന് കള്ളനോട്ട് പിടികൂടി

Posted on: June 18, 2016 11:20 am | Last updated: June 18, 2016 at 1:33 pm

കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശിയുടെ പക്കല്‍ നിന്ന് കള്ളനോട്ട് പിടികൂടി. പയ്യന്നൂര്‍ സ്വദേശി ബിജുവിന്റെ കയ്യില്‍ നിന്നാണ് കള്ളനോട്ടുകള്‍ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ചൂറു രൂപയുടെ 43 നോട്ടുകള്‍ കണ്ടെത്തി.