കോപ്പ അമേരിക്ക: ഇക്വഡോറിനെ തോല്‍പ്പിച്ച് യു.എസ് സെമിയില്‍

Posted on: June 17, 2016 9:54 am | Last updated: June 17, 2016 at 12:27 pm
SHARE

COPA AMERICAഫിലാഡല്‍ഫിയ: കോപ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈലനില്‍ ഇക്വഡോറിനെതിരെ ആതിഥേയരായ യു.എസ്.എക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ തകര്‍ത്തത്. . 1995ന് ശേഷം ആദ്യമായാണ് യു.എസ് കോപ്പ അമേരിക്ക സെമിയിലെത്തുന്നത്.അമേരിക്കയ്ക്ക് വേണ്ടി ക്ലിന്റ് ഡെംസിയും ഗ്യാസി സാര്‍ഡെസും ഇക്വഡോറിനുവേണ്ടി മൈക്കല്‍ അരോയോയുമാണ് ഗോള്‍ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here