സ്വര്‍ണവില പവന് 120 രൂപ കൂടി

Posted on: June 16, 2016 12:57 pm | Last updated: June 16, 2016 at 12:57 pm

goldകൊച്ചി: സ്വര്‍ണവില പവന് 120 രൂപ കൂടി 22,160 രൂപയായി. 2770 രൂപയാണ് ഗ്രാമിന്റെ വില. 22,040 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന് വില. ആഗോളവിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.