ജിഷവധം: അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് ചെന്നിത്തല

Posted on: June 16, 2016 11:25 am | Last updated: June 16, 2016 at 7:15 pm
SHARE

chennithalaതിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്ന് തെളിഞ്ഞതായി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആദ്യം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടുന്നതില്‍ എത്തിച്ചത്. തെളിവുകള്‍ നശിപ്പിച്ചെന്ന മുന്‍ ആരോപങ്ങളില്‍ കഴമ്പില്ലാതായെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. മികച്ച അന്വേഷണം നടത്തിയ കേരളാ പൊലീസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here