Connect with us

National

ഡല്‍ഹി മെട്രോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍. ഡല്‍ഹി മെട്രോ ബിസിനസ് പ്രോജക്ട് മാനേജര്‍ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. മെട്രോസ്റ്റേഷനില്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. സിബിഐയാണ് അറസ്റ്റ് ചെയ്തത്. കടകള്‍ അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത

Latest