ജെഇഇ അഡ്വാന്‍സ് ഫലം പ്രഖ്യാപിച്ചു

Posted on: June 12, 2016 12:45 pm | Last updated: June 12, 2016 at 12:45 pm
SHARE

JEE resultന്യൂഡല്‍ഹി: ജെഇഇ അഡ്വാന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജയ്പൂര്‍ സ്വദേശി അമന്‍ ബന്‍സലിനാണ് ഒന്നാം റാങ്ക്. ഭാവേഷ് ദിഗ്ര രണ്ടാം റാങ്കും കുനാല്‍ ഗോയല്‍ മൂന്നാം റാങ്കും നേടി. പെണ്‍കുട്ടികളില്‍ റിയാ സിംഗ് ഒന്നാമതെത്തി. ജെഇഇ മെയിന്‍ യോഗ്യത നേടിയ രണ്ട് ലക്ഷം വിദ്യാര്‍ഥികളാണ് അഡ്വാസ്ഡ് പരീക്ഷ എഴുതിയത്. പരീക്ഷ ഫലം അറിയാന്‍: http://www.jeeadv.ac.in/