ആരും നേതൃമാറ്റം ആവശ്യപ്പെട്ടതായി അറിയില്ലെന്ന് സുധീരന്‍

Posted on: June 10, 2016 5:26 pm | Last updated: June 10, 2016 at 5:26 pm
SHARE

vm sudheeranതിരുവനന്തപുരം: കോണ്‍ഗ്രസില്‍ ആരും നേതൃമാറ്റം ആവശ്യപ്പെട്ടതായി അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനാകണമെന്നാണ് പൊതുവികാരം. ഇക്കാര്യം ശനിയാഴ്ച്ച ഹൈക്കമാന്‍ഡിനെ അറിയിക്കും. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് കൂടിക്കാഴ്ച്ചയുടെ ലക്ഷ്യമെന്നും സുധീരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here