കനത്ത മഴയില്‍ ജയിലിന്റെ മതില്‍ ഇടിഞ്ഞു വീണു

Posted on: June 9, 2016 9:52 pm | Last updated: June 9, 2016 at 9:52 pm

കോഴിക്കോട്: കനത്ത മഴയില്‍ കോഴിക്കോട് ജയിലിന്റെ മതില്‍ ഇടിഞ്ഞു വീണു. വടകര സബ് ജയിലിലെ പുറകുവശത്തെ മതിലാണ് ഇടിഞ്ഞു വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.