സഅദിയ്യ ശരീഅത്ത് കോളജ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Posted on: June 7, 2016 5:41 am | Last updated: June 7, 2016 at 12:42 am

ദേളി: സഅദിയ്യ ശരീഅത്ത് കോളജ് 2015-2016 അധ്യായന വര്‍ഷത്തെ വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തഖസ്സുസ്(ഫിഖ്ഹ്), തഖസ്സുസ് (അദബ്) ഡിപ്ലോമ ഇന്‍ അറബിക്, മുത്വവ്വല്‍ എന്നിവയില്‍ യഥാക്രമം ഹംസ വി കെ വാളക്കുളം, അബ്ദുല്‍ റഷീദ് ബോന്തല്‍, അബ്ദുര്‍റഹ്മാന്‍ ബീഹാര്‍, സൈഫുദ്ധീന്‍ വെളിയങ്കോട് എന്നിവര്‍ ഫസ്റ്റും നിസാര്‍ ചാപ്പനങ്ങാടി, ഗുലാം റബ്ബാനി ബീഹാര്‍, ഫര്‍മൂദ് റസാ ഉത്തര്‍ പ്രദേശ്, ആബിദ് എരുമാട് എന്നിവര്‍ സെക്കന്റും അബ്ദുല്‍ സലാം ഓമച്ചപ്പുഴ, റിയാസുദ്ദീന്‍ പാലക്കാട്, ഗുലാം യാസീന്‍ ഉത്തര്‍ പ്രദേശ്, അബ്ദുര്‍റസാഖ് അയ്യങ്കേരി എന്നിവര്‍ തേര്‍ഡും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ തഖസ്സുസ് ഫിഖ്ഹ്: 001,002,003,004,005,006, 007,008,009,010.തഖസ്സുസ് അദബ്: 011,012, 013,014,015,016,017, ഡിപ്ലോമ ഇന്‍ അറബിക് : 018,019, 020,021,022,023,024,025, 026,027,028,029,030, 031,032, 033,034,035,037,038,039,040, 041, 042,043,044,045,046,048,049,051,052, 053,054,055,056,057,058,059,060,061,
062,063,064,065,066,067,068,069,0
70,071,072,073,074,075,076,077,078,
079,080,081,082,083,084,085,086,087,
088,089,090,091,092,093,094,095,096,
097,098,099,100,102,104,105,106,107,108,
109,110,111,112 മുത്വവ്വല്‍: 110,111, 112,113,115,116,117,118,119,121,122,123, 124,125,126,127,128,129,130,131,132,
133,134,135,136,137,138,139,140,141,
142,143,144,145,146,147,148.
തഖസ്സുസ് (ഫിഖ്ഹ്, അദബ്), ഡിപ്ലോമ ഇന്‍ അറബിക്, മുത്വവ്വല്‍, മുഖ്തസ്വര്‍, VII, VI, ഖിസ്മുല്‍ ഇഅ്ദാദി പഞ്ചവത്സര കോഴ്‌സ് എന്നിവയിലേക്കുള്ള 2016-17 വര്‍ഷങ്ങളിലെ അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷാഫോറം ഓഫീസില്‍ നിന്ന് നേരിട്ടോ 50 രൂപ എം.ഒ അയച്ചോ www.saadiya.orgല്‍ നിന്നോ കൈപ്പറ്റേണ്ടതാണ്. റമളാന്‍ 25ന് മുമ്പായി പൂരിപ്പിച്ച ഫോറങ്ങള്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. സെലക്ഷന്‍ ശവ്വാല്‍ 4,5 തിയ്യതികളില്‍ നടക്കുന്നതാണ്.
സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ എകെ അബ്ദര്‍റഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു.