മണിയുടെ മരണം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

Posted on: June 3, 2016 3:31 pm | Last updated: June 3, 2016 at 3:31 pm
SHARE

maniതിരുവനന്തപുരം: ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here