Connect with us

Kerala

പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും കൂട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 1.06 രൂപയും ഡീസല്‍ ലിറ്ററിന് 2.94 രൂപയുമാണ് വര്‍ധിപ്പിച്ചത്. വര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍ വന്നു.

Latest