മു‌ംബെെയിൽ മൂന്നുനില കെട്ടിടം തകർന്ന് വീണ് അഞ്ച് മരണ‌ം

Posted on: April 30, 2016 8:47 pm | Last updated: April 30, 2016 at 8:47 pm
SHARE

mumbi building collapsമുംബൈ: മുംബൈയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ അടക്കം അഞ്ച് പേര്‍ മരിച്ചു. മൂന്ന് ര്‍േക്ക് പരുക്കേറ്റു. തെക്കന്‍ മുംബൈയിലെ കാമാത്തിപുരയില്‍ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. 90 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ അറ്റക്കുറ്റപ്പണികള നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. നാല് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here