സൂര്യതാപം: സ്‌കൂളുകള്‍ മെയ് 20 വരെ തുറക്കരുതെന്ന് നിര്‍ദേശം

Posted on: April 30, 2016 8:28 pm | Last updated: April 30, 2016 at 8:28 pm
SHARE

schoolതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടുത്ത സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സ്‌കൂളുകള്‍ മെയ് 20ന് മുമ്പ് തുറക്കരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിര്‍ദേശം ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വികരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here