Connect with us

Kerala

വീരവാദക്കാരുടെ പിന്തുണ എല്‍ഡിഎഫിന് ആവശ്യമില്ലെന്ന് പിണറായി

Published

|

Last Updated

പൂഞ്ഞാര്‍: പൂഞ്ഞാറിലെ ജനപക്ഷ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിനെതിരെ പരിഹാസവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വീരവാദക്കാരുടെ പിന്തുണ എല്‍ഡിഎഫിന് ആവശ്യമില്ലെന്ന് അവകാശപ്പെട്ട പിണറായി, മാന്യന്‍മാരാകണം പൂഞ്ഞാറില്‍നിന്നു തിരഞ്ഞെടുക്കപ്പെടേണ്്ടതെന്നും കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സി. ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

---- facebook comment plugin here -----

Latest