പാലക്കാട്ട് പാറക്കെട്ടില്‍ വീണ് മൂന്ന് പേര്‍ മരിച്ചു

Posted on: April 23, 2016 4:43 pm | Last updated: April 23, 2016 at 8:35 pm
SHARE

palakkad mapപാലക്കാട്: പാറക്കെട്ടില്‍ വീണ് മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. തൃത്താല മേഴത്തൂരിലെ പാറക്കെട്ടില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് ചിദംബരം സ്വദേശികളായ കവിത (28), കവിതയുടെ സഹോദരന്റെ മക്കളായ രമ്യ(13), നടരാജ് (11) എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here