സംസ്തിപൂര്‍: ബീഫ് കഴിക്കുന്നവരില്‍ 10ല്‍ 9 പേരും ഐഐടിക്കാരാണെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്്. ജനങ്ങള്‍ ബീഫ് കഴിക്കാന്‍ കൊതിക്കുകയാണെന്നും അതില്‍ തന്നെ ഐഐടിക്കാരാണ് ഭൂരിപക്ഷംഎന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
രണ്ടു ദിവസം മുന്‍പ് ഇന്ത്യയിലെ ജനസംഖ്യ കുറക്കണമെങ്കില്‍ മുസ്‌ലിംങ്ങളടക്കമുള്ളവര്‍ രണ്ടു കുട്ടികള്‍ മാത്രം മതിയെന്ന് തീരുമാനിക്കണമെന്നും അല്ലാത്തവരുടെ വോട്ടവകാശം ഇല്ലാതാക്കണമെന്നും ഗിരിരാജ് പ്രസ്താവിച്ചിരുന്നു.