കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണം പിടികൂടി

Posted on: April 21, 2016 2:50 pm | Last updated: April 21, 2016 at 2:50 pm
SHARE

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളം വഴി മൂന്ന് കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി റഫീഖാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here