മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല: സുധീരന്‍

Posted on: April 18, 2016 7:53 pm | Last updated: April 19, 2016 at 2:32 pm
SHARE

VM SUDHEERANതിരുവനന്തപുരം: മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കെ പി സിസി പ്രസിഡന്റ് വി എം സുധീരന്‍. ആറു ബാറുകള്‍ക്ക് കൂടി അനുമതി നല്‍കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപടി പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.