Kerala
എല്‍ഡിഎഫിന് പരാജയ ഭീതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയിലും ധാരണയിലെത്തിയെന്ന കോടിയേരിയുടെ ആരോപണം തെരഞ്ഞെടുപ്പ് പരാജയ ഭീതി മൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോല്‍വി മുന്നില്‍ കണ്ടുള്ള ഇടതുമുന്നണിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയുമായി കൂട്ടുചേരില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമംനകോണ്‍ഗ്രസ്-ബിജെപി ധാരണയുള്ളതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു.
---- facebook comment plugin here -----