തിരുവല്ലയിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Posted on: April 16, 2016 1:56 pm | Last updated: April 16, 2016 at 1:56 pm
SHARE

പാലക്കാട്: തിരുവല്ലയിലെ തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു പാര്‍ട്ടിക്ക് സീറ്റ് നല്‍കിയാല്‍ അവിടെ ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിക്കുന്നത് അതാത് പാര്‍ട്ടികളാണ്. മറ്റ് കക്ഷികള്‍ ഇക്കാര്യത്തില്‍ ഇടപെടാറില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here