സ്വര്‍ണ വില കൂടി

Posted on: April 16, 2016 11:06 am | Last updated: April 16, 2016 at 11:06 am

Gold-l-reutersകൊച്ചി: സ്വര്‍ണ വില കൂടി. പവന് 120 രൂപ വര്‍ധിച്ച് 21,600 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി 2,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു.