പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

Posted on: April 16, 2016 8:51 am | Last updated: April 16, 2016 at 3:01 pm
SHARE

accident-മണ്ണാര്‍ക്കാട്: പാലക്കാട് മുണ്ടൂര്‍ പന്ന്യംപാടത്ത് സ്വകാര്യ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here