മലപ്പുറം രണ്ടത്താണിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു;ആര്‍ക്കും പരിക്കില്ല 

Posted on: April 14, 2016 11:52 am | Last updated: April 14, 2016 at 11:52 am
SHARE

കോട്ടക്കല്‍: മലപ്പുറം രണ്ടത്താണിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. അതേസമയം, വാതക ചോര്‍ച്ചയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here