പരവൂര്‍ ദുരന്തം: മുഖ്യ കരാറുകാരന്‍ മരിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

Posted on: April 13, 2016 9:58 pm | Last updated: April 13, 2016 at 10:06 pm
SHARE

കൊല്ലം: പരവൂര്‍ ദുരന്തത്തിലെ മുഖ്യ കരാറുകാരന്‍ മരിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. കൃഷ്ണന്‍കുട്ടി മരിച്ചതായുള്ള വാര്‍ത്ത ആദ്യ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്ന് സുഹൃത്ത് സിയാദ് പോലീസിന് മൊഴി നല്‍കി. കൃഷ്ണന്‍കുട്ടിക്ക വെടിമരുന്ന് വിറ്റത് സിയാദാണ്. സിയാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്ത് വന്നത്. കൃഷ്ണന്‍കുട്ടിയുടെ അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here