പാലായില്‍ പിന്തുണ എല്‍ഡിഎഫിന്: പി.സി.ജോര്‍ജ്‌

Posted on: April 12, 2016 1:55 pm | Last updated: April 12, 2016 at 1:55 pm
SHARE

കോട്ടയം: പാലായില്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണെന്ന് പി.സി.ജോര്‍ജ്. വി.എസ്.അച്യുതാനന്ദനാണ് മുഖ്യമന്ത്രി സ്ഥാനത്ത് എങ്കില്‍ താന്‍ പൂഞ്ഞാറില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here