മുംബൈയിലെ കെട്ടിട സമുച്ചയത്തില്‍ തീപിടുത്തം

Posted on: April 12, 2016 9:54 am | Last updated: April 12, 2016 at 10:43 pm
SHARE

mumbai-factory-fire_650x400_41460433200 (1)മുംബൈ: മുംബൈയിലെ ബിവന്ധിയിലുള്ള കെട്ടിട സമുച്ചയത്തില്‍ തീപിടുത്തം. കെട്ടിടത്തിലെ ഗാര്‍മെന്റ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്്. ആറു അഗ്നിശമന യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. കെട്ടിടത്തില്‍ എണ്‍പതോളം ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here