തൃശൂര്‍ പൂരം വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി

Posted on: April 11, 2016 5:13 pm | Last updated: April 12, 2016 at 9:55 am
SHARE

thrissur pooramതൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ജില്ലാ കലക്ടര്‍ അനുമതി നല്‍കി. കര്‍ശന ഉപാധികളോടെയാണ് അനുമതി. പൂരം വെടിക്കെട്ടിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ജില്ലാ കലക്ടര്‍ വി രതീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here