വെടിക്കെട്ട് ദുരന്തം: തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍

Posted on: April 10, 2016 1:11 pm | Last updated: April 10, 2016 at 10:02 pm
SHARE

kollam fire 2കൊല്ലം: ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളില്‍ തിരിച്ചറിഞ്ഞവ: കൊല്ലം എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലം വെള്ളിമണ്‍ സജിഭവനില്‍ സജി സെബാസ്റ്റ്യന്‍(45), ഏഴുകോണ്‍ കരീപ്ര മടന്തകോട് വിളയില്‍ പുത്തന്‍വീട്ടില്‍ സജീവ് (42), ചവറ തേവലക്കര കുന്നല്‍മുക്ക് സ്വദേശി സുഭാഷ് (33), വര്‍ക്കല കുടവട്ടം നസീര്‍ (55), പരവൂര്‍ പൊഴിക്കര അതിരാജ് (21), ചാത്തന്നൂര്‍ കല്പകമന്ദിരം കാശിനാഥ് (34), ഐഎസ്ആര്‍ഒ ജീവനക്കാരന്‍ പരവൂര്‍ പൊഴിക്കര ചട്ടക്കുടി കോങ്ങല്‍ ബിനു(24), കടയ്ക്കല്‍ കോട്ടുക്കല്‍ ഇല്യാസ്(50), കടയ്ക്കല്‍ കോട്ടുക്കല്‍ ബിജു(32) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതിനും ശ്രമം നടക്കുന്നുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഒരു മൃതദേഹത്തിന് ഒരു ഓഫീസര്‍ എന്ന നിലയിലാണ് ഇന്‍ക്വസ്റ്റ് നടത്തുന്നത്. എഡിജിപി കെ. പത്മകുമാര്‍ സ്ഥലത്തെത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ചികിത്സാ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി വെടിക്കെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ആംബുലന്‍സ് ലഭ്യമാകും 1298 ല്‍ വിളിക്കാം,
പരിക്കേറ്റവര്‍

1. ഉമേഷ് (35) കഴക്കൂട്ടം

2. രഞ്ജി (22) പ്രശാന്ത് നഗര്‍

3. ചന്ദ്രബോസ് (35) തലയ്‌ക്കോട്

4. ശബരി (14) വാരിയച്ചിറ

5. അജിത്ത് (27) ചടയമംഗലം

6. വിഷ്ണു (24) പുന്നക്കുളം

7. അനി (47) പരവൂര്‍

8. വിനോദ് (34) പള്ളിപ്പുറം

9. വേണു (56) പരവൂര്‍

10. അമ്പാടി (21) മെഡിക്കല്‍ കോളേജ്

11. വിഷ്ണു (21) ഉള്ളൂര്‍

12. രമേശന്‍ (42) കഴക്കൂട്ടം

13. രാജേന്ദ്രന്‍ (50) പരവൂര്‍

14. രാജേന്ദ്രന്‍ (52) ഒഴുകുപാറ

15. ഭാസ്‌കരന്‍ (65) പരവൂര്‍

16. സത്യന്‍ (55) കഴക്കൂട്ടം

17. സതീശന്‍ (50) കോലിയക്കോട്

18. ജോയ് (35) ആറ്റിങ്ങല്‍

19. സുരേന്ദ്രന്‍ (67) കഴക്കൂട്ടം

20. രാജു (38) നാവായിക്കുളം

21. രാജു (28) നാവായിക്കുളം

22. അച്ചു (14) ചിറക്കര

23. രാജേഷ് (33) പരവൂര്‍

24. മണികണ്ഠന്‍ (40) വാളത്തുങ്കല്‍

25. വിഷ്ണു (18) ചിറക്കര

26. സത്യ (40) പരവൂര്‍

27. ഷാജി (50) പരവൂര്‍

28. ശരത്ത് (21) മുറിഞ്ഞപാലം

29. കണ്ണന്‍ (27) കഴക്കൂട്ടം

30. സജീര്‍ (27) പരവൂര്‍

31. കുമാര്‍ (37) കൊട്ടിയം

32. ബാബു (47) കൊണ്ടോടി

33. ഗോപു (48) കൊണ്ടോടി

34. സുനില്‍ (33) വര്‍ക്കല

35. മനോജ് (28) നെടുങ്ങോലം

36. വൈശാഖ് (17) ചിറയിന്‍കീഴ്

37. നൗഷാദ് (36) പള്ളിപ്പുറം

38. രാജന്‍ (50) ആറ്റിങ്ങല്‍

39. അനില്‍കുമാര്‍ (44) ഇടവ

40. സജീവ് (38) ആനാട്

41. അശോകന്‍ (48) പരവൂര്‍

42. ചിന്നു (18) ശീമാട്ടി

43. മുരളീധരന്‍ (58) കല്ലുവാതില്‍ക്കല്‍

44. ശശിധരന്‍ (48) കല്ലുവാതില്‍ക്കല്‍

45. അനുഷ് ബാബു (28) കാവനാട്

46. മണിലാല്‍ (34) കല്ലമ്പലം

47. സനല്‍കുമാര്‍ (29) കല്ലമ്പലം

LEAVE A REPLY

Please enter your comment!
Please enter your name here