പ്രധാനമന്ത്രി നരേന്ദ്രമോദി അപകടസ്ഥലം സന്ദര്‍ശിച്ചു

Posted on: April 10, 2016 12:01 pm | Last updated: April 10, 2016 at 10:02 pm
SHARE

kollam 9കൊല്ലം: പരവൂരില്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ആഭ്യന്തരമന്ത്രി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. അല്പസമയത്തിനകം പ്രധാനമന്ത്രി കൊല്ലം ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി പ്രത്യേക ഹെലികോപ്ടറിലാണ് കൊല്ലത്തെത്തിയത്. പ്രധാനമന്ത്രിയോടൊപ്പം പതിനഞ്ചംഗ ഡോക്ടര്‍മാരുടെ സംഘവും അനുഗമിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here