എല്‍കെ അദ്വാനിയുടെ ഭാര്യ കമല അദ്വാനി അന്തരിച്ചു

Posted on: April 6, 2016 7:13 pm | Last updated: April 7, 2016 at 10:59 am
SHARE

kamla_advani_pti_67_040616063539ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ ഭാര്യ കമല അദ്വാനി (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഇവരെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കമല അദ്വാനിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here