കോഴിക്കോട് വിമാനത്താവളത്തോട് അവഗണന: ജിദ്ദയില്‍ യോഗം ചേരുന്നു

Posted on: April 4, 2016 6:37 pm | Last updated: April 4, 2016 at 6:37 pm
SHARE

Karipur-International-airport-Bജിദ്ദ: കോഴിക്കോട് വിമാനാത്താവളം നേരിടുന്ന അവഗണക്കെതിരെ പ്രവാസി മനസാക്ഷിയെ ഉണര്‍ത്തുനതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിസരവാസികളുടെ സഹകരണം ഉറപ്പുവരുത്തുനതിനും ജിദ്ദയില്‍ ആലോചന യോഗം ചേരുന്നു. ചൊവ്വയാഴ്ച രാത്രി 9.30 നു ശറഫിയ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോരിയത്തിലാണ് യോഗം. മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യുത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് റിയാസ് മുക്കോളി, വിവിധ സാമുഹ്യ സംസ്‌കാരിക മത സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് പഴേരി കുഞ്ഞി മുഹമ്മദ് (0503369518) കബീര്‍ കൊണ്ടോട്ടി ( 0567601499) ഇസ്മയില്‍ നീരാട് ( 0557823755) സലിം മടുവായ് (0564105246) എന്നിവരുമായി ബന്ധപെടവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here