മല്‍സരിച്ചാല്‍ ജയിക്കുമെന്ന് ഉറപ്പാണെന്ന് കെ ബാബു

Posted on: April 2, 2016 7:59 pm | Last updated: April 2, 2016 at 7:59 pm
SHARE

k babu-തിരുവനന്തപുരം: മല്‍സരിച്ചാല്‍ ഉറപ്പാണെന്ന് മന്ത്രി കെ ബാബു. എന്നാല്‍ മല്‍സരിച്ചേ തീരുവെന്ന വാശിയൊന്നുമില്ലെന്നും ബാബു പറഞ്ഞു. സീറ്റ് കിട്ടിയാല്‍ മല്‍സരിക്കും. ഡല്‍ഹിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. രാഷ്ട്രീയ ദൗത്യങ്ങളുമായി ഇതുവരെ ഡല്‍ഹിയില്‍ പോയിട്ടില്ല. ഇനി പോകേണ്ടിവരുമെന്ന് കരുതുന്നില്ലെന്നും ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here