സ്വര്‍ണ വിലയില്‍ നേരിയ കുറവ്

Posted on: April 2, 2016 10:49 am | Last updated: April 2, 2016 at 10:49 am
SHARE

Gold-l-reutersകൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപ താഴ്ന്ന് 21,280 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,660 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.