ജപ്പാനില്‍ വിമാനം തകര്‍ന്ന് വീണ് നാല് മരണം

Posted on: March 26, 2016 5:07 pm | Last updated: March 26, 2016 at 5:07 pm

JAPAN PLANE CRASHടോക്കിയോ: ജപ്പാനില്‍ ചെറുവിമാനം വിമാനത്താവളത്തില്‍ തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലെ യാവോ വിമാനത്താവളത്തിലാണ് അപടകമുണ്ടായത്. നാല് പേര്‍ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കോബേ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന മൂണി എം20 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.