ശ്രീശാന്ത് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തും

Posted on: March 25, 2016 2:03 pm | Last updated: March 25, 2016 at 2:38 pm
SHARE

Sreesanth discharged in IPL scamന്യൂഡല്‍ഹി: ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. തൃപ്പൂണിത്തുറ സീറ്റ് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ കാണുന്നത്. സീറ്റ് കിട്ടിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ശ്രീശാന്ത് മോദിയെ അറിയിക്കുമെന്നാണ് സൂചനകള്‍. ശ്രീശാന്തിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here