തിരൂരില്‍ സിപിഎം ബ്രാഞ്ച് ഓഫീസിന് തീയിട്ടു

Posted on: March 22, 2016 9:44 am | Last updated: March 22, 2016 at 9:44 am

fireതിരൂര്‍: മലപ്പുറം തിരൂരില്‍ സിപിഎം ഓഫീസിനു അക്രമികള്‍ തീയിട്ടു. തലൂക്കരയിലെ സിപിഎം ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു.