മറയൂര്‍ ചന്ദ്രബോസ് കൊലപാതകക്കേസ്: മൂന്നു പേര്‍ പിടിയില്‍

Posted on: March 19, 2016 10:21 am | Last updated: March 19, 2016 at 10:21 am
SHARE

arrested126ഇടുക്കി: തിരുപ്പൂരിലെ ഉദുമല്‍പേട്ടില്‍വെച്ച് മറയൂര്‍ സ്വദേശിയായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. മറയൂര്‍ സ്വദേശികളായ നാഗരാജ്, വിനോദ്, മണി എന്നിവരാണ് പിടിയിലായത്. ചന്ദന മോഷണത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here