തായ്‌വാനില്‍ ഹെലികോപ്റ്റര്‍ അപകടം; രണ്ടു മരണം

Posted on: March 11, 2016 11:25 pm | Last updated: March 11, 2016 at 11:25 pm

P01-160312-1Cതായ്‌പേയി: തായ്‌വാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വടക്കന്‍ തായ്‌വാനില്‍ ന്യൂ തായ്‌പേയി സിറ്റിയിലായിരുന്നു അപകടം. അഞ്ചു പേരുമായി പോകുകയായിരുന്ന ഹെലികോപ്റ്റര്‍ തടാകത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.